HOME
DETAILS

ഉക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് അമേരിക്ക; ഇത് റഷ്യക്കെതിരെയുള്ള നീക്കമല്ലെന്ന് ബൈഡന്‍

  
backup
January 26, 2023 | 3:20 AM

helping-ukraine-defend-and-protect-ukrainian564

വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശത്തിനെതിരെ ഉക്രൈനെ സഹായിക്കുന്നതിനായി ഉക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് അമേരിക്ക. 31 എം1 എബ്രാംസ് ടാങ്കറുകളാണ് അമേരിക്ക കൈമാറുക. പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്.

14 ലെപ്പാര്‍ഡ് 2എ6 ടാങ്കുകള്‍ അയക്കാന്‍ ജര്‍മ്മനി സമ്മതിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം. ഉക്രൈന്‍ സൈന്യം തങ്ങളുടെ അധീനതയിലുള്ള പ്രദേശം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ തിരിച്ചടികള്‍ക്ക് തയ്യാറെടുക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. യുദ്ധഭൂമിയില്‍ ഈ ടാങ്കുകള്‍ ഫലപ്രദമായി പരിപാലിക്കുന്നതിനായി ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉക്രൈന് നല്‍കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന റഷ്യയ -ഉന്‍്രൈ യുദ്ധം കൂടുതല്‍ അപകടകരമായ വഴിത്തിരിവില്‍ എത്തിയേക്കും. റഷ്യയുടെ എതിര്‍പ്പ് അവഗണിച്ച് ജര്‍മ്മനിക്കൊപ്പം അമേരിക്കയും തങ്ങളുടെ ആധുനിക ടാങ്കുകള്‍ യുക്രെയ്‌നിന് നല്‍കാന്‍ സമ്മതിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  a day ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  a day ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  a day ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  a day ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  a day ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  a day ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  a day ago