ADVERTISEMENT
HOME
DETAILS
MAL
മന്‍സൂര്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
ADVERTISEMENT
backup
April 13 2021 | 14:04 PM
പാനൂര്‍: മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പുല്ലൂക്കര സ്വദേശി ബിജേഷ് ആണ് അറസ്റ്റിലായത്. ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലിസ് പറയുന്നത്. പ്രതികള്‍ക്ക് സഹായം ചെയ്തു
കൊടുത്തത് ഇയാള്‍ ആണെന്നും പൊലിസ് വ്യക്തമാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ADVERTISEMENT