HOME
DETAILS

'തിമിര ശസ്ത്രക്രിയ ആരംഭിക്കണം'

  
backup
August 20 2016 | 23:08 PM

%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%b0-%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf


എടപ്പാള്‍: എല്ലാ താലൂക്ക് ആശുപത്രിയിലും തിമിരശസ്ത്രക്രിയ ആരംഭിക്കണമെന്നു കേരളാ ഗവര്‍മെന്റ് ഒപ്‌റ്റോമെട്രിസ്റ്റ് അസോസിയേഷന്‍ ജില്ലാ സോണല്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. എ.പി വിശ്വനാഥന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജയേഷ് തോംസണ്‍ ഉദ്ഘാടനം ചെയ്തു. റഹീം പാലാറ, ദിവ്യ തവനൂര്‍, സി. രാജന്‍, എം. ഷര്‍ളി, ബിന്ദു മലപ്പുറം, ടി.കെ കിഷോര്‍, ബിജി മോള്‍ തിരൂര്‍, വിജി മാത്യൂ, ദീപ മഞ്ചേരി, ഷാഹുല്‍ ഹമീദ്, ഷീബ അരീക്കോട് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  6 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  11 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  26 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  35 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  38 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago