HOME
DETAILS

വാക്‌സിന്‍ സ്റ്റോക്കില്ല, യുവാക്കള്‍ കാത്തിരിക്കണം

  
backup
May 01 2021 | 02:05 AM

%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d

 


ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ സ്റ്റോക്കില്ലാത്തതിനാല്‍ മൂന്നാംഘട്ടത്തില്‍ യുവാക്കള്‍ കുത്തിവയ്‌പെടുക്കാന്‍ കാത്തിരിക്കണം. ഇന്നാരംഭിക്കേണ്ട 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം ഇതോടെ മുടങ്ങുമെന്നുറപ്പായി. ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ മൂന്നാംഘട്ട വാക്‌സിനേഷന്‍ നീട്ടിവച്ചപ്പോള്‍ സ്‌റ്റോക്കില്ലാത്തതിനാല്‍ വാക്‌സിനേഷന്‍ നടക്കില്ലെന്ന് പഞ്ചാബ്, തെലങ്കാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും, വാക്‌സിനേഷന്‍ മുടങ്ങുമെന്ന് ഗോവ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളും അറിയിച്ചു. അരുണാചല്‍ പ്രദേശും ജമ്മു കശ്മിരും ഇനിയൊരുത്തരവുവരെ വാക്‌സിനേഷന്‍ നീട്ടിവച്ചു. മൂന്നാംഘട്ട വാക്‌സിനേഷനായി വെള്ളിയാഴ്ച രാവിലെ വരെ രാജ്യത്തുടനീളം 2.45 കോടി പേരാണ് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ആവശ്യമായ വാക്‌സിന്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആരും ശനിയാഴ്ച വാക്‌സിന്‍ കേന്ദ്രങ്ങളിലേക്ക് വരേണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. കുത്തിവയ്‌പെടുക്കാമെന്ന് കരുതി 18-45 വയസിന് ഇടയിലുള്ളവര്‍ ഇന്ന് വാക്‌സിന്‍ കേന്ദ്രങ്ങളിലേക്ക് വരേണ്ടെന്ന് കര്‍ണാടക ആരോഗ്യമന്ത്രി സുധാകര്‍ അറിയിച്ചു. ഓര്‍ഡര്‍ നല്‍കിയ വാക്‌സിന്‍ കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് ശനിയാഴ്ച വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നും എന്തു സംഭവിക്കുമെന്നറിയില്ലെന്നും തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  21 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  21 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  21 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  21 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  21 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  21 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  21 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  21 days ago