HOME
DETAILS
MAL
എന്‍.എ നെല്ലിക്കുന്നിനിത് കുപ്രചരണങ്ങളെ തകര്‍ത്ത ജയം
backup
May 02 2021 | 11:05 AM
കാസര്‍കോട്: കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നിനിത് തനിക്കെതിരായ കുപ്രചരണങ്ങളെ തോല്‍പിച്ച ജയം കൂടിയാണ്. ഏഴായിരത്തിലേറെ വോട്ടുകള്‍ക്കാണ് അദ്ദേഹത്തിന്റെ ജയം. എംഎ ലത്തീഫ് എല്‍.ഡി.എഫ് ആയിരുന്നു എതിരാളി.
അഡ്വ. ശ്രീകാന്ത് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."