HOME
DETAILS
MAL
അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
backup
March 01 2023 | 05:03 AM
തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നികുതി പിരിവിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടിസ്. റോജി എം.ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത് വിഷയം ബജറ്റ് ചര്‍ച്ചയില്‍ വന്നതാണെന്ന് സ്പീക്കര്‍. സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അതിനിടെ, സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."