HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 10/04/2024
April 10 2024 | 15:04 PM
1.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്കും രാഷ്‌ട്രീയപാർട്ടികൾക്കും വിവിധ അനുമതികൾ ലഭ്യമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയ പോർട്ടൽ ?
സുവിധ
2.2024 ൽ പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനുള്ള ജൂറി അംഗമായ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത ?
ബിൽകീസ് മിർ (ജമ്മു കശ്മീർ സ്വദേശി)
3.പൊലീസുകാരുടെ മാനസിക പിരിമുറുക്കത്തിന് പരിഹാരം കാണാനും കൗൺസലിംഗിനുമുള്ള പദ്ധതി ?
ഹാറ്റ്സ്(ഹെൽപ്പ് ആൻഡ് അസിസ്റ്റൻസ് ടു ടാക്കൾ സ്ട്രസ്)
4.സ്ലോവാക്യയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
പീറ്റർ പെല്ലഗ്രി
5.2024 ഏപ്രിലിൽ സാഗർ കവച് 01/24 എന്ന പേരിൽ സൈനികാഭ്യാസം നടന്ന ഇന്ത്യൻ കേന്ദ്രഭരണ പ്രദേശം ?
ലക്ഷദ്വീപ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."