HOME
DETAILS
MAL
പോപ്പുലര്‍ ഫ്രണ്ടിനായി ഹവാല ഇടപാടെന്ന്, മലയാളിയടക്കം അഞ്ചുപേര്‍ എന്‍.ഐ.എ അറസ്റ്റില്‍
backup
March 07 2023 | 16:03 PM
ദില്ലി: പോപ്പുലര്‍ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയെന്ന പരാതിയില്‍ അഞ്ച് പേര് എന്‍.ഐ.എ അറസ്റ്റില്‍. മലയാളി അടക്കം ഉള്‍പ്പെടുന്നവരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ നാലുപേര്‍ കര്‍ണാടക സ്വദേശികളും ഒരാള്‍ കാസര്‍കോട് സ്വദേശിയപമാണ്. കാസര്‍കോട്ടെ അബിദ് കെ എം ആണ് അറസ്റ്റിലായത്.
വിദേശത്ത് നിന്ന് അനധികൃതമായി എത്തിയ പണം ഇവരുടെ ബാങ്ക് അക്കൌണ്ടില്‍ അടക്കം എത്തിയെന്നും ഈ പണം പിഎഫ്ഐയ്ക്കായി ഉപയോഗിച്ചെന്നുമാണ് എന്‍ഐഎ പറയുന്നത്. ബീഹാറിലെ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് എന്‍.ഐ.എ അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."