HOME
DETAILS

എന്‍ 95 മാസ്‌കിന് 22 രൂപ, പി.പി.ഇ കിറ്റിന് 273 രൂപ; കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് വില നിശ്ചയിച്ച് സര്‍ക്കാര്‍

  
backup
May 14, 2021 | 2:36 PM

government-ordered-the-pricing-of-covid-defense-equipment

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിതമായ വില നിയന്ത്രണം നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ പ്രതിരോധ സാമഗ്രികള്‍ ലഭ്യമാക്കണമെന്ന കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ വില നിശ്ചയിച്ചത്.

ഇതുപ്രകാരം പി.പി.ഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാന്‍ സാധിക്കൂ.

  • എന്‍.95 മാസ്‌ക്- 22 രൂപ
  • പി.പി.ഇ കിറ്റ്- 273 രൂപ
  • ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്- 3.90 രൂപ
  • ഫേസ് ഷീല്‍ഡ്- 21 രൂപ
  • ഏപ്രണ്‍-12 രൂപ
  • സര്‍ജിക്കല്‍ ഗൗണ്‍-65 രൂപ
  • പരിശോധന ഗ്ലൗസ് -5.75 രൂപ
  • ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലി-192 രൂപ
  • ഹാന്‍ഡ് സാനിറ്റൈസര്‍ 200 മില്ലി-98 രൂപ
  • ഹാന്‍ഡ് സാനിറ്റൈസര്‍ 100 മില്ലി- 55 രൂപ
  • എന്‍.ആര്‍.ബി മാസ്‌ക്- 80 രൂപ
  • ഓക്‌സിജന്‍ മാസ്‌ക്-54 രൂപ
  • ഫ്‌ലോ മിറ്റര്‍ ആന്‍ ഹ്യുമിഡിഫയര്‍- 1520 രൂപ
  • പള്‍സ് ഓക്‌സി മീറ്റര്‍-1500 രൂപ


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  a day ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  a day ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  a day ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  a day ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  a day ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  a day ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  a day ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  a day ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  a day ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  a day ago