HOME
DETAILS

വാക്‌സിന്‍ കയറ്റുമതിയെ ന്യായീകരിച്ച്  കേന്ദ്രം സുപ്രിംകോടതിയില്‍

  
backup
May 16 2021 | 21:05 PM

4864564-2
 
 
ന്യൂഡല്‍ഹി: രാജ്യത്ത് വന്‍തോതില്‍ വാക്‌സിന്‍ കുറയാനിടയാക്കുന്ന വിധത്തില്‍ കയറ്റുമതി ചെയ്ത നടപടിയെ സുപ്രിംകോടതിയില്‍ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. 
രാജ്യത്തെ നിലവിലെ ആരോഗ്യസംവിധാനവും മാനവവിഭവശേഷിയും തമ്മിലുള്ള അനുപാതം ഒഴിവാക്കുന്നതിനുവേണ്ടിയാണ് വാക്‌സിന്‍ കയറ്റുമതി ചെയ്തതെന്നും മുന്‍ഗണനാക്രമം തീരുമാനിക്കാതെ കുത്തിവയ്പ് നടത്തുന്നത് പിന്നീട് പ്രശ്‌നത്തിനിടയാക്കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.
 
കൊവിഡ് വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. 
വാക്‌സിനേഷന്‍ പദ്ധതി കുറ്റമറ്റതാവണമെങ്കില്‍ രാജ്യത്ത് ആവശ്യത്തിന് മാനവവിഭവശേഷിയും അടിസ്ഥാനകൗര്യവും ആവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. 
ഉദാഹരണത്തിന് ഒരുനഗരത്തിലോ സംസ്ഥാനത്തോ ഒരുകോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയാല്‍ അതു കുത്തിവയ്ക്കാന്‍ മതിയായ സൗകര്യങ്ങളും ജീവനക്കാരും ആവശ്യമാണ്. എങ്കിലേ പദ്ധതി കുറ്റമറ്റതാവൂ. ഇന്ത്യയില്‍ നിലവിലുള്ള മനുഷ്യശേഷിക്കും സൗകര്യങ്ങള്‍ക്കും ആനുപാതികമായി മാത്രമേ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാവൂ എന്നുപറയാന്‍ പറ്റില്ല. 
മുന്‍ഗണനാക്രമവും പ്രായത്തിനനുസരിച്ച് ജനങ്ങളെ വര്‍ഗീകരിക്കുകയും ചെയ്യാതെ വാക്‌സിന്‍ നല്‍കുകയാണെങ്കില്‍ അതു പിന്നീട് വലിയ കുഴപ്പം സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് മനുഷ്യശേഷിക്കും സൗകര്യത്തിനും കൈകാര്യംചെയ്യാവുന്നതിനപ്പുറത്തുള്ള വാക്‌സിന്‍ കയറ്റുമതിചെയ്തതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago