HOME
DETAILS

100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 3% മാത്രമായിരുന്ന ജൂതര്‍; അന്ന് 97 ശതമാനമായിരുന്ന അറബികള്‍ ഇന്നിപ്പോള്‍ അവര്‍ക്ക് കീഴിലായ നാള്‍വഴി

  
backup
May 18 2021 | 10:05 AM

100-years-of-palastine


1917- 1939

ഫലസ്തീന്‍ ഭരണം ബ്രിട്ടീഷ് ഏറ്റെടുക്കുന്നതിന് മുന്‍പ് (ബ്രിട്ടീഷ് മാന്‍ഡേറ്റ്), ഒന്നാംലോക മഹായുദ്ധശേഷം ഫലസ്തീനിലെ ജൂത ജനസംഖ്യ വെറും 3 ശതമാനം മാത്രം.

1939-1945

1920 കളിലും 1930 കളിലും യൂറോപ്പില്‍ നിന്ന് ഫലസ്തീനിലേക്ക് ജൂത കുടിയേറ്റത്തിന് ബ്രിട്ടീഷ് മാന്‍ഡേറ്റ് വഴിയൊരുക്കി.
1947 ഓടെ, ജൂത ജനസംഖ്യ പത്തുമടങ്ങ് വര്‍ധിച്ച് ഫലസ്തീനിന്റെ 33 ശതമാനമായി.

1948

ഫലസ്തീന്‍ നഗരമായ ഹൈഫയില്‍ നിന്ന് ബ്രിട്ടീഷ് സൈന്യം തിരിച്ചുപോകുന്നു.

1947-1949

1948 മെയ് 14ന് ബ്രിട്ടീഷ് മാന്‍ഡേറ്റ് അവസാനിച്ചു.
സയണിസ്റ്റ് സൈന്യം 7,50,000 ഫലസ്തീനികളെ അവരുടെ വീടുകളില്‍ ആട്ടിയോടിച്ച് രാജ്യത്തിന്റെ ഭൂരിഭാഗവും കയ്യടക്കി.

1967-1993

1967 ജൂണിലെ യുദ്ധസമയത്ത് ഇസ്‌റാഈല്‍ വെസ്റ്റ്ബാങ്കിലേക്കും ഗസ്സ മുനമ്പിലേക്കും അധിനിവേശം വ്യാപിപ്പിച്ചു.

1967

ഇസ്‌റാഈല്‍ സൈന്യം അല്‍ അഖ്‌സ മസ്ജിദ് കോംപൗണ്ടിലേക്ക് പ്രവേശിക്കുന്നു.

1993

പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്തും ഇസ്‌റാഈല്‍ പ്രധാനമന്ത്രി യിഷ്താഖ് റാബിനും സമാധാനത്തിനുള്ള ഓസ്‌ലോ I അക്കോര്‍ഡ് ഒപ്പുവയ്ക്കുന്നു

1994-2017

ഫലസ്തീനികള്‍ക്ക് സ്വയംഭരണത്തിന് ചില അധികാരങ്ങള്‍ നല്‍കുന്നു. പക്ഷേ, ഇസ്‌റാഈല്‍ സൈന്യത്തിന്റെ അധീനതയിലായിരിക്കും.

2014

ഗസ്സയിലെ അവസാനത്തെ യുദ്ധത്തില്‍ 2,250 ഫലസ്തീനികളും 72 ഇസ്‌റാഈലികളും കൊല്ലപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago