HOME
DETAILS
MAL
ബൈഡന്റെ കരങ്ങളില്‍ ചോര പുരണ്ടിരിക്കുന്നു: ഉര്‍ദുഗാന്‍
backup
May 19 2021 | 04:05 AM
അങ്കാറ: ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്നതിനാല്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കരങ്ങളില്‍ ചോര പുരണ്ടിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. ഇസ്‌റാഈലിനെ യു.എസ് പിന്തുണയ്ക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. താങ്കള്‍ രക്തം പുരണ്ട കൈകള്‍ കൊണ്ട് ചരിത്രം രചിക്കുകയാണ്.
ഞങ്ങള്‍ക്ക് നിശബ്ദരായിരിക്കാനാവില്ല- അദ്ദേഹം വ്യക്തമാക്കി. ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനു തുര്‍ക്കി പിന്തുണ തുടരുമെന്ന് വിദേശകാര്യമന്ത്രി മെവ്‌ലറ്റ് കാവുസോഗ്ലുവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."