HOME
DETAILS
MAL
പഞ്ച് ചെയ്ത് മുങ്ങാനാവില്ല; സെക്രട്ടേറിയറ്റില്‍ ആക്സസ് കണ്ട്രോള് സംവിധാനം ഏപ്രില്‍ 1 മുതല്‍
backup
March 21 2023 | 14:03 PM
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്ട്രോള് സംവിധാനം നടപ്പാക്കുന്നു. ഏപ്രില്‍ ഒന്നു മുതലാണ് സെക്രട്ടറിയേറ്റില്‍ പുതിയ മാറ്റം. ജീവനക്കാര്‍ അകത്തേക്കും പുറത്തേക്കും പോകുമ്പോള്‍ അക്സസ് കണ്ട്രോള് സംവിധാനം ഉപയോഗിക്കണം. രണ്ടുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.
ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ അരമണിക്കൂറിലധികം പുറത്തു പോയാല്‍ ആ ദിവസം അവധിയായി പരിഗണിക്കും. നിലവില്‍ പഞ്ചിംഗ് സംവിധാനം മാത്രമാണ് സെക്രട്ടറിയേറ്റില്‍ ഉള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."