HOME
DETAILS

ഇന്റര്‍നെറ്റ് ലഭിക്കുന്നില്ലേ? സെര്‍വര്‍ ഡൗണാണോ?, ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ വഴിയുണ്ട്.. അറിയാം കൂടുതലായി

  
backup
March 22 2023 | 10:03 AM

bank-account-balance-checking-without-internet

അത്യാവശ്യഘട്ടങ്ങളില്‍ അക്കൗണ്ട് ബാലന്‍സ് അറിയാന്‍ പെടാപ്പാട് പെടാറുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഏതെങ്കിലും സാഹചര്യത്തില്‍ ലഭ്യമാകാതെയിരിക്കുമ്പോഴാണ് പ്രധാനമായും ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരില്ല. ചില സാഹചര്യങ്ങളിലോ പേയ്‌മെന്റ് സര്‍വറുകള്‍ പണിമുടക്കും.

പലപ്പോഴും എസ് ബി ഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ സെര്‍വ്വറുകള്‍ക്ക് ഈ സാഹചര്യം സംഭവിക്കാറുണ്ട്. ഓഫ്‌ലൈനായിത്തന്നെ അക്കൗണ്ട് ബാലന്‍സ് അറിയാനാകും. അതിനായ് പല ബാങ്കുകള്‍ക്കായി വ്യത്യസ്ത ടോള്‍ ഫ്രീ നമ്പറുകളുണ്ട്. നിങ്ങളുടെ യുപിഐ അക്കൗണ്ടുമായി കണക്ട് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ നിന്ന് അതാത് ബാങ്കുകളുടെ ടോള്‍ ഫ്രീ നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കുകയാണ് വേണ്ടത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എസ് ബി ഐ ആണെങ്കില്‍ 09223766666 എന്ന നമ്പറിലാണ് മിസ്ഡ് കോള്‍ നല്‍കേണ്ടത്.

അതേസമയം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്നാണ് മിസ്ഡ് കോള്‍ നല്‍കേണ്ടത്.

HDFC- 18002703333
ICICI - 9594612612
CNB - 1800-425-0018.
FEDERAL - 8431900900
Kerala bank -9015800400
IIB - 18002741000
KGB - 9015800400
UOB - 09223008586
HDFC - 1800-270-3333
CUB - 9278177444
SBI - 09223766666
INDIAN BANK - 9266135135
PNB - 1800 180 2223
TMB - 09211937373
IOB - 9210622122
AXIS - 1800-419-6969
KVB - 09266292666
BOB - 8468001111
KOTAK - 1800 274 0110



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago