HOME
DETAILS

റമദാനെ വരവേറ്റ് ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്

  
backup
March 22 2023 | 16:03 PM

sheikh-zayed-grand-mosque-welcomes-ramadan

 


ദുബൈ: റമദാനെ വരവേറ്റ് അബൂദബിയിലെ ശൈഖ് സായിദ് മസ്ജിദും. ലോകത്തിലെ ശ്രദ്ധേയമായ മുസ്ലിം പള്ളികളിലൊന്നാണ് യു.എ.ഇ യിലെ അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്. ആരാധകരായും സന്ദര്‍ശകരായും പ്രതിവര്‍ഷം 70 ലക്ഷത്തിലേറെപ്പേര്‍ എത്തുന്ന ഈ മസ്ജിദില്‍ ഇത്തവണത്തെ റമദാനില്‍ വിശ്വാസികളെ സ്വീകരിക്കാനായി വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

റമദാന്‍ മാസത്തിലെ പരമ്പരാഗത ആചാരങ്ങളുടെ ഭാഗമായി മിദ്ഫ അല്‍ ഇഫ്താര്‍ എന്നറിയപ്പെടുന്ന പീരങ്കി മോസ്‌കില്‍ സ്ഥാപിച്ചിട്ടുണ്ട്. പീരങ്കി വെടിയുതിര്‍ക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ അബൂദബി ടി.വി.യില്‍ സംപ്രേഷണംചെയ്യും. കൊവിഡ് കാലമായതിനാല്‍ പോയ രണ്ട് വര്‍ഷങ്ങളിലും സന്ദര്‍ശകര്‍ക്കും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് പിന്‍മാറിയ ശേഷം പൂര്‍ണമായും വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പള്ളിയുടെ കവാടങ്ങള്‍ തുറന്നിരിക്കയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago