HOME
DETAILS
MAL
അബുദാബിയിലെ ഓയില്‍ കമ്പനിയായ GISCO യില്‍ ജോലി ഒഴിവുകള്‍
backup
March 24 2023 | 17:03 PM
അബുദാബി: അബുദാബിയിലെ ഓയില്‍ കമ്പനിയായ GISCO യില്‍ ജോലി ഒഴിവുകള്‍. വിദഗ്ധരായ പരിചയസമ്പത്തുള്ളവരെയാണ് കമ്പനി അന്വേഷിക്കുന്നത്.ശമ്പളം 4000 ദിര്‍ഹം മുതല്‍ 7000 ദിര്‍ഹം വരെയാണ് കണക്കാക്കുന്നത്. ലിങ്ക്് വഴി പേജില്‍ നിലവിലെ ജോലി ഒഴിവുകള്‍ കണ്ടെത്താനും അപേക്ഷിക്കാനും കഴിയും.
അനുയോജ്യമായ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് [email protected]ലേക്ക് സിവി സമര്‍പ്പിക്കാം. GISCO-യില്‍ ജോലിക്കായി പരിഗണിക്കുന്നതിന്, അപേക്ഷകര്‍ വിദ്യാഭ്യാസം/പരിശീലനം, സര്‍ട്ടിഫിക്കേഷന്‍, പ്രവര്‍ത്തി പരിചയം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ മിനിമം യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷകന് ആവശ്യമായ ജോലികള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ സാങ്കേതിക വൈദഗ്ധ്യവും കണക്കാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."