മന്ത്രിമാര്‍ക്ക് വസതികളായി
(ബ്രാക്കറ്റില്‍ വാഹന നമ്പര്‍)
പിണറായി വിജയന്‍- ക്ലിഫ് ഹൗസ്, നന്തന്‍കോട് (1)
കെ. രാജന്‍- ഗ്രേസ്, കന്റോണ്‍മെന്റ് ഹൗസിനു സമീപം, പാളയം (2)
റോഷി അഗസ്റ്റിന്‍- പ്രശാന്ത്, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തന്‍കോട് (3)
കെ. കൃഷ്ണന്‍കുട്ടി- പെരിയാര്‍, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തന്‍കോട് (4)
എ.കെ ശശീന്ദ്രന്‍- കാവേരി, കന്റോണ്‍മെന്റ് ഹൗസിനു സമീപം, പാളയം (5)
അഹമ്മദ് ദേവര്‍കോവില്‍- തൈക്കാട് ഹൗസ്, വഴുതക്കാട് (6)
ആന്റണി രാജു- മന്‍മോഹന്‍ ബംഗ്ലാവ്, വെള്ളയമ്പലം (7)
ജി.ആര്‍ അനില്‍- അജന്ത, രാജ്ഭവനു മുന്‍വശം (19)
കെ.എന്‍ ബാലഗോപാല്‍- പൗര്‍ണമി, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തന്‍കോട് (10)
ആര്‍. ബിന്ദു- സാനഡു, വഴുതക്കാട് (18)
ജെ. ചിഞ്ചുറാണി- അശോക, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തന്‍കോട് (14)
എം.വി ഗോവിന്ദന്‍ മാസ്റ്റര്‍- നെസ്റ്റ്, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തന്‍കോട് (9)
പി.എ മുഹമ്മദ് റിയാസ്- പമ്പ, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തന്‍കോട് (17)
പി. പ്രസാദ്- ലിന്‍ഡ്രസ്റ്റ്, ദേവസ്വം ബോര്‍ഡ് ജംങ്ഷന്‍, നന്തന്‍കോട് (13)
കെ. രാധാകൃഷ്ണന്‍- എസെന്‍ഡെന്‍, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തന്‍കോട് (15)
പി. രാജീവ്- ഉഷസ്, നന്തന്‍ കോട് (11)
സജി ചെറിയാന്‍- കവടിയാര്‍ ഹൗസ്, വെള്ളയമ്പലം (8)
വി. ശിവന്‍കുട്ടി- റോസ് ഹൗസ്, വഴുതക്കാട് (16)
വി.എന്‍ വാസവന്‍- ഗംഗ, കന്റോണ്‍മെന്റ് ഹൗസ്, പാളയം (12)
വീണ ജോര്‍ജ്- നിള, കന്റോ ണ്‍മെന്റ് ഹൗസ്, പാളയം (20)
വി. അബുദുറഹ്മാന്‍- വസതി പിന്നീട് (21)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."