HOME
DETAILS
MAL
രാജ്യത്ത് 2.57 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ്: മരണം 4000നു മുകളില്‍ തന്നെ
backup
May 22 2021 | 04:05 AM
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,57,630 പേര്‍ രോഗമുക്തരായി. അതേ സമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരത്തിന് മുകളില്‍ തന്നെ നില്‍ക്കുന്നു. 4,194 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തര്‍ 2,30,70,365 ആണ്. ആകെ മരണം 2,95,525. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്.
https://twitter.com/ANI/status/1395949863062228996
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."