HOME
DETAILS

മഴ പെയ്താല്‍ തോടാകുന്ന കൃഷ്ണഗിരി വില്ലേജ് റോഡ്

  
backup
August 22, 2016 | 7:17 PM

%e0%b4%ae%e0%b4%b4-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%9f%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95


മീനങ്ങാടി: ചാറ്റല്‍ മഴ പെയ്താല്‍ പോലും കൃഷ്ണഗിരി വില്ലേജ് റോഡ് തോടാകും. വെള്ളം ഒഴുകി പോകാന്‍ ഡ്രൈനേജ് സംവിധാനമില്ലാത്തതാണ് റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാക്കുന്നത്. വെള്ളക്കെട്ടിന് പുറമേ പലയിടങ്ങളിലും റോഡ് തകര്‍ന്നിട്ടുമുണ്ട്.
 സമീപത്തെ ക്വാറികളിലേക്കും ക്രഷറിലേക്കും വാഹനങ്ങളെത്തുമ്പോള്‍ നനയാതെ പോകുക എന്നത് ഏറെ സാഹസമാണ്. ടിപ്പര്‍ ലോറികളും റോഡിലെ വെള്ളക്കെട്ടും വിദ്യാര്‍ഥികളുള്‍പ്പടെയുള്ള വഴിയാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
വീതികുറഞ്ഞ റോഡിലൂടെ അമിത വേഗതയില്‍ ലോഡുമായി പോകുന്ന വാഹനങ്ങള്‍ റോഡ് തകര്‍ക്കുന്നെന്നാരോപിച്ച് പ്രദേശവാസികള്‍ മുന്‍പ് റോഡ് ഉപരോധിച്ചിരുന്നു.
തുടര്‍ന്ന് റോഡ് നന്നാക്കിയെങ്കിലും വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ റോഡ് വീണ്ടും തകര്‍ന്നിരിക്കുകയാണ്.
റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  a month ago
No Image

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്

Business
  •  a month ago
No Image

ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Kerala
  •  a month ago
No Image

സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ

Football
  •  a month ago
No Image

ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം

National
  •  a month ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

Kerala
  •  a month ago
No Image

തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ ഹിറ്റ്മാൻ; മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  a month ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു, കേരളം ഇരുട്ടിലാകും

Kerala
  •  a month ago
No Image

ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഐടി യുവതിയെ ബലാത്സംഗത്തിനിരയാക്കി;  കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

ദീപാവലി ദിനത്തില്‍ ദുബൈയിലും വെടിക്കെട്ട് ആസ്വദിക്കാം; ആകെ മൂന്നിടത്ത് ആഘോഷം

uae
  •  a month ago