HOME
DETAILS

സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാകില്ലെന്ന് ഇ.ഡി

  
backup
June 29 2022 | 08:06 AM

swapna-suresh-case-ed6322-2022

കൊച്ചി: സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാകില്ലെന്ന് ഇ.ഡി. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ല. അതു കൊണ്ട് സ്വപ്നക്ക് കേന്ദ്ര സുരക്ഷ നല്‍കാനാകില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹരജിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇ. ഡി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസില്‍ പി.സി ജോര്‍ജിന് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജാരാകാനാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം. നിലവില്‍ ഫയല്‍ ചെയ്ത എഫ്‌ഐ ആറില്‍ സ്വപ്നക്കൊപ്പം പി.സി ജോര്‍ജും കേസില്‍ പ്രതിയാണ്.

മുഖ്യമന്ത്രിയും കുടുംബവുമുള്‍പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസില്‍ പി.സി ജോര്‍ജ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ പങ്കുണ്ടെന്നായിരുന്നു എന്നാണ് കെ.ടി ജലീല്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സ്വപ്ന സുരേഷിനോട് തിങ്കളാഴ്ച കേസില്‍ ഹാജരാവാന്‍ പറഞ്ഞെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വരാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  17 days ago
No Image

കണ്ണൂരില്‍ വന്‍ കവര്‍ച്ച; അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരു കോടിയും കവര്‍ന്നു 

Kerala
  •  17 days ago
No Image

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; രണ്ട് പേര്‍ പിടിയിൽ, കൊലപാതകം മോഷണം ലക്ഷ്യമിട്ട്

Kerala
  •  17 days ago
No Image

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലിസ് 

Kerala
  •  17 days ago
No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  17 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  17 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  17 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  17 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  17 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  17 days ago