HOME
DETAILS
MAL
റോഡപകടത്തില്‍പെട്ടയാളെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രക്ഷിച്ച് ആശുപത്രിയിലേക്കയച്ചു.വിഡിയോ..
backup
July 02 2022 | 17:07 PM
മലപ്പുറം: മലപ്പുറം വണ്ടൂരില്‍ റോഡപകടത്തില്‍പെട്ടയാളെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രക്ഷിച്ച് ആശുപത്രിയിലേക്കയച്ചു. ഇരുചക്ര വാഹനം തട്ടിയാണ് അബൂബക്കറിന് പരുക്കേറ്റത്. കെ.സി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
[video width="480" height="848" mp4="https://suprabhaatham.com/wp-content/uploads/2022/07/WhatsApp-Video-2022-07-02-at-10.33.07-PM.mp4"][/video]
രാഹുല്‍ ഗാന്ധിയെഅനുഗമിക്കുന്ന ആംബുലന്‍സ് വാഹനത്തിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."