HOME
DETAILS

ഓണം കൈത്തറി മേള ഇന്നു മുതല്‍

  
backup
August 23, 2016 | 1:27 AM

%e0%b4%93%e0%b4%a3%e0%b4%82-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a4-2


കണ്ണൂര്‍: ഓണത്തോടനുബന്ധിച്ച് ഇന്ന് മുതല്‍ സപ്തംബര്‍ 13 വരെ കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി വസ്ത്ര പ്രദര്‍ശനവും വില്‍പ്പനയും വൈകിട്ട് നാലിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനാവും. മേയര്‍ ഇ.പി ലത വില്‍പന ഉദ്ഘാടനം ചെയ്യും. കൈത്തറി- ടെക്‌സറ്റയില്‍സ് ഡയരക്ടര്‍ കെ സുധീര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലയില്‍ നിന്നുള്ള 32ഉം  പുറത്തുനിന്നുള്ള 22ഉം കൈത്തറി സഹകരണ സംഘങ്ങള്‍ മേളയില്‍ പങ്കെടുക്കും. തുണിത്തരങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് ലഭിക്കും. 1000 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങുന്ന മൂന്നു പേര്‍ക്ക് 1000 രൂപയുടെ സാധനങ്ങള്‍ ദിവസവും കൂപ്പണ്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കും. കൈത്തറി മുണ്ട്, ഷര്‍ട്ട്, സാരി, സെറ്റ്‌സാരി, സെറ്റ്പാവാട, ചുരിദാര്‍, ഫര്‍ണിഷിങ് തുണിത്തരങ്ങള്‍, ഊഞ്ഞാല്‍, സെറ്റ്മുണ്ട് തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  a day ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  a day ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  a day ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  a day ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  a day ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  a day ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  a day ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  a day ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  a day ago