HOME
DETAILS

വാട്‌സാപ്പിലൂടെ രണ്ട് ജി.ബി വരെ സൈസുളള വീഡിയോ,ഫോട്ടോ എന്നിവ അയക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

  
backup
May 26, 2023 | 1:43 PM

how-to-send-2gb-size-videos-images-audio-through
how to send 2gb size videos images audio through whatsapp

ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ തോതില്‍ ജനപ്രീതിയാര്‍ജിച്ച ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാണ് വാട്‌സാപ്പ്. ലോകത്തില്‍ വാട്‌സാപ്പിന് ഏറ്റവുമധികം ഉപഭോക്താക്കളുളള രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് ഇന്ത്യ. ഇത്രയധികം ഉപഭോക്താക്കള്‍ ഉളള വാട്‌സാപ്പിലൂടെ എന്നാല്‍ വലിയ സൈസുളള ഫയലുകള്‍ അയക്കുന്ന ഉപഭോക്താക്കളുടെ എണ്ണം എന്നാല്‍ വളരെ തുച്ഛമാണ്. വാട്‌സാപ്പിലൂടെ അയക്കുന്ന ഫോട്ടോസിന്റെയും വീഡിയോകളുടേയുമൊക്കെ ക്വാളിറ്റി കുറയുന്നത് മൂലമാണ് ഇത്തരത്തില്‍ മീഡിയ ഷെയറിങ്ങിനായി ഉപഭോക്താക്കള്‍ വാട്‌സാപ്പ് അധികം ഉപയോഗിക്കാത്തത്.16 എം.ബി വരെയുളള ഫയലുകള്‍ മാത്രമെ സാധാരണ ഗതിയില്‍ വാട്‌സാപ്പിലൂടെ സെന്റ് ചെയ്യാന്‍ സാധിക്കുകയുളളൂ

ഇതാണ് ഇത്തരത്തില്‍ വാട്‌സാപ്പ് വഴി അയക്കുന്ന ഫയലുകളുടെ ക്വാളിറ്റി നഷ്ടപ്പെടുന്നതിനുളള പ്രധാന കാരണം.എന്നാല്‍ 2 ജി.ബി വരെയുളള ഫയലുകള്‍ യാതൊരു വിധത്തിലും ക്വാളിറ്റിയില്‍ തടസമുണ്ടാകാതെ വാട്‌സാപ്പ് വഴി അയക്കാന്‍ സാധിക്കും.


അതിന് ഈ ചെറിയ കാര്യം മാത്രം ചെയ്താല്‍ മതി.


1, ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ വാട്‌സാപ്പ് തുറക്കുക

2, ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രെഫൈല്‍ തുറക്കുക

3,മെസേജ് അയക്കുന്ന ഭാഗത്ത് നിന്നും അറ്റാച്ച്‌മെന്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

4, അവിടെ നിന്നും ഡോക്യുമെന്റ്‌സ് എന്ന ഓപ്ഷന്‍ തെരെഞ്ഞെടുക്കുക


5, അയക്കേണ്ട വലിയ ഫയല്‍ തെരെഞ്ഞെടുക്കുക

6, സെന്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

 

Content Highlights:how to send 2gb size videos images audio through whatsapp
വാട്‌സാപ്പിലൂടെ രണ്ട് ജി.ബി വരെ സൈസുളള വീഡിയോ,ഫോട്ടോ എന്നിവ അയക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  14 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  14 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  14 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  14 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  14 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  14 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  14 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  14 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  14 days ago