HOME
DETAILS

റമദാനില്‍ പലതരത്തിലുള്ള സ്‌നാക്‌സുകള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. രുചികരമായ ഉന്നക്കായയാണ് ഇന്നത്തെ താരം. ഉണ്ടാക്കി നോക്കൂ... ഇഷ്ടപ്പെടുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട

  
Web Desk
March 22 2024 | 08:03 AM

unnakkaya

ആവശ്യമുള്ള സാധനങ്ങള്‍

മീഡിയം പഴുത്ത വാഴപ്പഴം -5 എണ്ണം 
എണ്ണ - വറുക്കാന്‍
തേങ്ങ- നിറയ്ക്കാന്‍
കശുവണ്ടി -കാല്‍ കപ്പ്
തേങ്ങ ചിരകിയത് - 1/ കപ്പ്     KAYA 3.JPG
പഞ്ചസാര - 2 ടീസ്പൂണ്‍
ഏലക്ക പൊടി -1/ ടീസ്പൂണ്‍
നെയ്യ് - 2 മുതല്‍ 3 ടീസ്പൂണ്‍

 തയാറാക്കുന്ന വിധം
ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടി ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക. അതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കുക.
വാഴപ്പഴം മൃദുവാകുന്നത് വരെ ആവിയില്‍ വേവിക്കുക. ഇത് ചെറുതായി തണുക്കാന്‍ അനുവദിക്കുക. ഒരു തവി ഉപയോഗിച്ച് നന്നായി മാഷ് ചെയ്യുക (ചപ്പാത്തി മാവ് പോലെ).

KAYA 2.JPG

നിങ്ങളുടെ കൈകളില്‍ നെയ്യ് പുരട്ടി, ഉന്നക്കായയുടെ ഷേപ്പില്‍ ഉരുട്ടുക. 
ഒരു പാനില്‍ എണ്ണ ചൂടാക്കി, ഓരോന്നും ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ പൊരിച്ചെടുക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  4 days ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  4 days ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  4 days ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  4 days ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  4 days ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  4 days ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  4 days ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  4 days ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  5 days ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  5 days ago