HOME
DETAILS

അരിവാള്‍ രോഗികള്‍ക്ക് ധനസഹായം ലഭ്യമാകുന്നില്ലന്ന്

  
backup
August 23, 2016 | 6:30 PM

%e0%b4%85%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a7%e0%b4%a8



മേപ്പാടി: പൊതു വിഭാഗത്തില്‍പെട്ട അരിവാള്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം ലഭിക്കുന്നില്ലന്ന് പരാതി. അരിവാള്‍ രോഗികളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാസം രണ്ടായിരം രൂപ തോതില്‍ ധന സഹായം പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച തുക ഇതുവരെയും കിട്ടി തുടങ്ങിയിട്ടില്ല. വയനാട്ടില്‍ മാത്രം മുന്നൂറോളം രോഗികളുണ്ട്. പട്ടിക വിഭാഗത്തില്‍പെട്ട രോഗികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നുള്ളൂ. രോഗം പിടിമുറിക്കയത് കാരണം കൃത്യമായി ജോലിക്ക് പോലും പോകാന്‍ പറ്റുന്നില്ലന്ന് രോഗികള്‍ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക ലഭിച്ചാല്‍ മാത്രമേ അല്‍പ്പമെങ്കിലും ആശ്വാസമാവുകയുള്ളൂ. തുക ലഭ്യമാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി കാത്തിരിക്കുകയാണ് രോഗികള്‍. കൂടുതല്‍ രോഗികളും സ്ത്രീകളാണ്. ഏതാനും കുട്ടികള്‍ക്കും രോഗമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  a month ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  a month ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  a month ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  a month ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  a month ago
No Image

കിം ജോങ് ഉന്നിനൊപ്പം വികാരാധീനരായി താരങ്ങൾ; വിലക്കുകൾ കാറ്റിൽപ്പറത്തി ചരിത്രം കുറിച്ച് വനിതാ താരങ്ങൾ, വിജയാഘോഷ വീഡിയോ വൈറൽ!

Football
  •  a month ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; ആദ്യദിനം പിടികൂടിയത് 137 പേരെ; 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Kerala
  •  a month ago
No Image

ഇനി എസ്എംഎസും ടിക്കറ്റും വേണ്ട; എഐ അധിഷ്ഠിത സ്മാർട്ട് പാർക്കിങ് സംവിധാനവുമായി അബുദബി

uae
  •  a month ago
No Image

അതിർത്തി കാക്കാൻ വീണ്ടുമൊരു 'സുദർശൻ ചക്ര'; റഷ്യയിൽ നിന്ന് നാലാം എസ്-400 സ്‌ക്വാഡ്രൺ ഇന്ത്യയിലെത്തി!

National
  •  a month ago
No Image

ഡല്‍ഹി തീപിടിത്തം; മരിച്ച 21ല്‍ 18 പേരും വിദേശികള്‍; അപകടത്തിന് കാരണം ഹോട്ടലിലെ സുരക്ഷാവീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

National
  •  a month ago