HOME
DETAILS

ഭവനനിര്‍മാണം: മദ്‌റസാ അധ്യാപകര്‍ക്ക് രണ്ടരലക്ഷം വായ്പ

  
backup
August 23, 2016 | 6:55 PM

%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%be-%e0%b4%85%e0%b4%a7

തിരുവനന്തപുരം: മദ്‌റസാ അധ്യാപകര്‍ക്ക് ഭവനനിര്‍മാണത്തിന് രണ്ടരലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുന്നു. മദ്രസാ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കാണു വായ്പ. ഇതിന്റെ വിതരണോദ്ഘാടനം അടുത്ത മാസം 24ന് കോഴിക്കോട്ട് നടക്കുമെന്നു സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. പി.അബ്ദുല്‍വഹാബ് പറഞ്ഞു.

ഗള്‍ഫില്‍ നിന്നു മടങ്ങുന്നവര്‍ക്ക് കോര്‍പറേഷന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ 'സുപ്രഭാതം' തിരുവനന്തപുരം യൂണിറ്റ് ഓഫിസ് അദ്ദേഹം സന്ദര്‍ശിച്ചു. കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഫ പെരുഞ്ചേരി, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ കെ.ടി അബ്ദുല്‍ റഹ്മാന്‍, സി.കെ ഉസ്മാന്‍ ഹാജി, ഡോ. എ.പി അലിയാര്‍, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അബ്ദുല്‍ അസീസ് എന്നിവര്‍ ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago