HOME
DETAILS

ഭീകരവാദത്തിനെതിരേ ജനകീയ കൂട്ടായ്മ ഇന്ന്

  
backup
August 23, 2016 | 6:55 PM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af

കൊച്ചി: ഭീകരവാദത്തിനെതിരേ മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ ഇന്ന് രാവിലെ പത്തിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും.'ഭീകരവാദം- മാനവവിരുദ്ധം'എന്ന പ്രമേയവുമായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, പി. രാജീവ്, ടി.എ അഹമ്മദ് കബീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, ഇ.എസ് ഹസന്‍ ഫൈസി, എം.എം അക്ബര്‍, എം.കെ അബൂബക്കര്‍ ഫാറൂഖി, സലാഹുദ്ദീന്‍ മദനി, മീരാന്‍ സഖാഫി, എം.ബി അബ്ദുല്‍ഖാദര്‍ മൗലവി, ടി.എം സക്കീര്‍ ഹുസൈന്‍, കെ.എം സലിം, കെ.പി അബ്ദുറഹിമാന്‍, അഡ്വ. കെ.എ ഹസന്‍, റിയാസ് അഹമ്മദ്, ശമീര്‍മദീനി എന്നിവര്‍ പ്രസംഗിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാന ആക്രമണം: അതിരപ്പിള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍, ചാലക്കുടി- ആനമല അന്തര്‍സംസ്ഥാന പാത ഉപരോധിക്കുന്നു

Kerala
  •  a month ago
No Image

സ്പെഷ്യൽ ദർശനത്തിന് ദേവസ്വം മന്ത്രിയിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങി; പൂജാരിക്ക് വിലക്ക്, സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടു

National
  •  a month ago
No Image

കർണാടകയിൽ ഭൂമിത്തർക്കത്തെ തുടർന്ന് കൂട്ടക്കൊല; 6 പേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി

National
  •  a month ago
No Image

ഇറാന്‍- അമേരിക്ക സമാധാന പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി; വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല 

International
  •  a month ago
No Image

സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ട്രോളിങ്ങിന് നിരോധനം; 52 ദിവസത്തേക്ക് കടലിൽ പോകാൻ അനുമതിയില്ല

Kerala
  •  a month ago
No Image

ആത്മനിർവൃതിയിൽ വിശുദ്ധ ഹജ്ജിന് സമാപനം

International
  •  a month ago
No Image

പ്ലസ് വൺ ഏകജാലകം: സംസ്ഥാനത്ത് ഇതുവരെ 3.75 ലക്ഷം അപേക്ഷകൾ 

Kerala
  •  a month ago
No Image

മെറിറ്റിൽ പിന്നിലായവരെത്തുന്നത് മുന്നോക്ക സംവരണം വഴി

Kerala
  •  a month ago
No Image

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്: വിചാരണ സ്‌റ്റേ ചെയ്തു

Kerala
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമെന്ന് ശാസ്ത്രീയ റിപ്പോർട്ട്

Kerala
  •  a month ago