HOME
DETAILS
MAL
മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡൻ്റ് മൊയ്തീൻ ഹാജി നിര്യാതനായി
backup
June 20 2023 | 17:06 PM
മുക്കം: മുസ്ലീം ഓർഫനേജ് പ്രസിഡണ്ടും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി(93) നിര്യാതനായി.ദീർഘകാലം കൂളിമാട് മഹല്ല് പ്രസിഡണ്ടും മാവൂർ ഗ്രാസിം കമ്പനി റോ മെറ്റീരിയൽ കൺട്രോളറും ആയിരുന്നു.
ഭാര്യ: സുബൈദ( കോയപ്പത്തൊ ടി, വല്ലങ്ങോട്ട്)
മക്കൾ: നവാസ് ( സൗദി അറേബ്യ), ഹസീന
Content Highlights:obituary news
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."