HOME
DETAILS

ഫിലിപ്പൈന്‍സില്‍ മയക്കുമരുന്നു വേട്ടക്കിടെ കൊല്ലപ്പെട്ടത് 1,900 പേര്‍

  
backup
August 23, 2016 | 7:10 PM

%e0%b4%ab%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

മനില: ഫിലിപ്പൈന്‍സില്‍ പ്രസിഡന്റ് റോഡ്രിഗോ ഡുട്രേറ്റ് അധികാരമേറ്റശേഷം നടന്ന മയക്കുമരുന്ന് വിരുദ്ധ കാംപയിനിനിടെ 1,900 പേര്‍ കൊല്ലപ്പെട്ടതായി പൊലിസ്. ഏഴ് ആഴ്ച മുമ്പാണ് ഡുട്രേറ്റ് അധികാരമേറ്റത്. ചില ദിവസങ്ങളില്‍ 36 പേര്‍ വരെ ഇത്തരത്തില്‍ കൊല്ലപ്പെട്ടതായി ദേശീയ പൊലിസ് മേധാവി പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കൊന്നൊടുക്കാന്‍ നയമില്ലെന്ന് പൊലിസ് മേധാവി ഡയറക്ടര്‍ ജനറല്‍ റൊണാള്‍ഡ് ദെലാ റോസ സെനറ്റിനെ അറിയിച്ചു. 1,100 പേരുടെ മരണത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലിസിന്റെ മയക്കുമരുന്നുവിരുദ്ധ ഓപറേഷനില്‍ 750 പേര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 40 പേര്‍ കൊല്ലപ്പെട്ടത് പിടിച്ചുപറിക്കിടെയാണ്. എല്ലാ മരണങ്ങളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടതല്ല. രാജ്യത്ത് നിരവധിപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സെനറ്റ് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സര്‍വകലാശാലാ ഭൂമി സര്‍വേ; ചങ്ങല നീളുന്നത് എ.കെ.ജി സെന്ററിലേക്ക്

latest
  •  8 days ago
No Image

ചരിത്രത്തിന് സാക്ഷിയായി സരിന്റെ സ്റ്റാമ്പ് ശേഖരം; ഫുട്ബോൾ ലോകകപ്പുകളുടെ അപൂർവ സ്റ്റാമ്പ് ശേഖരവുമായി സരിൻ

latest
  •  8 days ago
No Image

കാല്ലത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന യുവതി അറസ്റ്റില്‍

Kerala
  •  8 days ago
No Image

അർജുന്റെ ഓർമകളിൽ വിതുമ്പി ഗ്രാമം ; ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് രണ്ട് വര്‍ഷം തികഞ്ഞു

latest
  •  8 days ago
No Image

ജറുസലമില്‍ എംബസി തുറക്കാനുള്ള നീക്കവുമായി കൊളംബിയ; അപലപിച്ച് ഒഐസി

Saudi-arabia
  •  8 days ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  8 days ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  8 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  8 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  8 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  8 days ago