HOME
DETAILS
MAL
ജൂലൈ 30 യു.എ.ഇയില്‍ മുഹറം അവധി ദിനം
backup
July 25 2022 | 06:07 AM
ദുബൈ: യു.എ.ഇയില്‍ ജൂലൈ 30 അവധിദിനം. ഇസ്ലാമിക പുതുവത്സര ദിനം മുഹറം ആഘോഷത്തിന്റെ ഭാഗമായാണ് 2022 ജൂലൈ 30 ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. എല്ലാ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും അവധി ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."