HOME
DETAILS

കെ.എം.സി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടുത്തിലയില്‍

  
backup
August 24, 2016 | 7:53 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ab%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8



കണ്ണൂര്‍: പഴയങ്ങാടി ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ജനകീയ പോളിക്ലിനിക്കും മംഗളൂരു കെ.എം.സി ആശുപത്രിയുടെ ഇന്‍ഫര്‍മേഷന്‍ സെന്ററും അടുത്തിലയില്‍ ആരംഭിച്ചു. ഹോസ്പിറ്റല്‍ യൂനിറ്റ് ഹെഡ് സഗീര്‍ സിദ്ദീഖി ഉദ്ഘാടനം ചെയ്തു.  മെഡിക്കല്‍ സര്‍വിസുകള്‍, വീഡിയോ കണ്‍സല്‍ട്ടേഷന്‍, ക്ലിനിക്കല്‍ ലാബ്, ആംബുലന്‍സ് സൗകര്യം എന്നിവ സെന്ററില്‍ ലഭിക്കും. കെ.എം.സിയിലെ ഡോക്ടര്‍മാരുടെ സേവനവും ഒ.പി വിഭാഗവും സെന്ററില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി മാനേജര്‍ എസ് ജയറാം, മാര്‍ക്കറ്റിങ് മാനേജര്‍ സുരേന്ദ്രപ്രസാദ്, പി.ജെ തോമസ്, എസ്.പി ശ്രീധരന്‍, എം.കെ സുകുമാരന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  6 hours ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  6 hours ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  6 hours ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  6 hours ago
No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  7 hours ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  7 hours ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  7 hours ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  8 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  8 hours ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  8 hours ago