HOME
DETAILS
MAL
ഹര്‍ത്താല്‍: സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു, പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല
backup
September 22 2022 | 14:09 PM
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് കേരള, കണ്ണൂര്‍, എം.ജി സര്‍വകലാശാലകള്‍ എല്ലാ പരീക്ഷകളും മറ്റിവെച്ചു. അതേ സമയം നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."