HOME
DETAILS

സുപ്രഭാതം നബിദിന ക്വിസ് മത്സരം തുടരുന്നു; കഴിഞ്ഞദിവസത്തെ വിജയികളെ അറിയാം, ഇന്നത്തെ ചോദ്യവും

  
Web Desk
September 17 2023 | 04:09 AM

suprabhaatham-nabidina-quiz-competition-2

കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ച് Fzone GOLD PARK മായി ചേര്‍ന്ന് സുപ്രഭാതം ദിനപത്രം സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങള്‍ തുടരുന്നു. വിജയികളെ കാത്തിരിക്കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങളാണ്. ഐഫോണ്‍ 15 ആണ് ഒന്നാം സമ്മാനം. കൂടാതെ 300 സ്വര്‍ണനാണയങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്.

ഇന്നത്തെ ചോദ്യം:

നബി(സ്വ)യുടെ ആദ്യ പത്‌നിയുടെ പേര്?
A- ആയിശ (റ)

B- ഫാത്വിമ (റ)

C- ഖദീജ (റ)

ശരി ഉത്തരം താഴെയുള്ള വാട്‌സാപ്പ് നമ്പറില്‍ അയക്കുക:
8714886313,
8714400964

കഴിഞ്ഞദിവസത്തെ വിജയികള്‍ ഇവരാണ്:

1- ഫാത്തിമ അമ്പലപ്പുഴ

2- മുഹമ്മദ് റിഹാന്‍ എന്‍.പി പൂനൂര്‍

3- ഫാത്തിമ ലിയ ദുബൈ

4- ഇല്‍ഫ ഫാത്തിമ കുറുമ്പത്തൂര്‍

5- യാസിര്‍ സബാഹ് പെരുമ്പിലാവ്

6- ഫര്‍സീന പാപ്പിനിശ്ശേരി

7- അബ്ദുല്‍ റഹ്മാന്‍ മുട്ടില്‍

8- ഫാത്തിമ തശരീഫ കുറ്റൂര്‍ നോര്‍ത്ത്

9- ഷഫീഖ് ഫൈസി മുന്നിയൂര്‍

10- സാബിറ പാതിരിപ്പറ്റ

നിബന്ധനകള്‍:

▶️ ശരി ഉത്തരം രാത്രി 8 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം.

▶️ ഇതോടൊപ്പം നല്‍കുന്ന വാട്‌സ്ആപ്പ് നമ്പര്‍ സേവ് ചെയ്യണം.

▶️ വിജയികള്‍ക്ക് ദിവസവും 10 വീതം സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കും

▶️ അവസാന ദിവസം മെഗാ നറുക്കെടുപ്പിലൂടെ ഒരു ഐഫോണ്‍ 15 സമ്മാനം

▶️ ശരി ഉത്തരം അയക്കുന്നവരില്‍നിന്ന് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തും.

▶️ സമ്മാനം വിതരണംചെയ്യുന്ന തിയതിയും സ്ഥലവും അവരെ നേരിട്ട് അറിയിക്കും.

▶️ വിജയികളുടെ പേര് നാളത്തെ സുപ്രഭാതം പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

▶️ സുപ്രഭാതം, Fzone GOLD PARK ജീവനക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.

▶️ അവസാന തീരുമാനം സുപ്രഭാതം മാനേജ്‌മെന്റിന്റെത് ആയിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി

National
  •  5 minutes ago
No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  37 minutes ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  an hour ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  2 hours ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  2 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  2 hours ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  3 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  3 hours ago