HOME
DETAILS

നദ മോള്‍ക്ക് അന്തിയുറങ്ങാന്‍ ഒരു വീട് വേണം

ADVERTISEMENT
  
backup
August 25 2016 | 22:08 PM

%e0%b4%a8%e0%b4%a6-%e0%b4%ae%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99


കരുവാരകുണ്ട്: കേരളഎസ്‌റ്റേറ്റില്‍ താമസിക്കുന്ന അഞ്ചു വയസുകാരി നദമോള്‍ക്ക് അന്തിയുറങ്ങാന്‍ വിശാല മനസ്‌കരുടെ കനിവു വേണം. കേരളയിലെ ഞാറന്‍തൊടിക അസ്മാബിയുടെ മകളാണു ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ജീവിതം തള്ളിനീക്കുന്നത്. ആസ്ത്മ രോഗിയായ ഉമ്മക്കരികിലിരുന്നു കരയാനല്ലാതെ നദമോള്‍ക്കു മറ്റൊന്നിനുമാവില്ല.
ജീവിതമാര്‍ഗത്തിന് ഒന്നുമില്ലാത്ത ഈ കുടുംബം നിത്യജീവിതത്തിനു മാര്‍ഗം തേടുന്നതിനിടയില്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും മഹല്ല് ഭാരവാഹികളും ചേര്‍ന്ന് നദമോള്‍ ഭവന നിര്‍മ്മാണ കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഖത്തീബ് സുനീര്‍ ഫൈസി ചെയര്‍മാനും അബു പട്ടണത്ത് കണ്‍വീനറും വാര്‍ഡ് അംഗം മഠത്തില്‍ ലത്തീഫ് ട്രഷററുമാണ്. സഹായം സ്വീകരിക്കാനായി എസ്.ബി.ടി കരുവാരകുണ്ട് ശാഖയില്‍ കഎടഇ:ടആഠഞ0000774. അഇ:67372851031 അക്കൗണ്ട് ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'പി.ടി ഉഷ പാരിസിൽ രാഷ്ട്രീയം കളിച്ചു' ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിക്കെതിരെ വിനേഷ് ഫോഗട്ട് 

National
  •  16 minutes ago
No Image

കടുത്തുരുത്തിയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍; കടബാധ്യത മൂലമെന്ന് സംശയം

Kerala
  •  37 minutes ago
No Image

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഗുരുതര പരുക്ക്

Kerala
  •  an hour ago
No Image

ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു

National
  •  an hour ago
No Image

ഹരിയാന ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്

National
  •  2 hours ago
No Image

സുഭദ്രയുടെ കൊലപാതകം: കൊലക്കു മുന്‍പേ കുഴിയൊരുക്കി?; കുഴിയെടുക്കാന്‍ വന്നപ്പോള്‍ വയോധികയെ കണ്ടെന്ന് മേസ്തിരിയുടെ മൊഴി

Kerala
  •  2 hours ago
No Image

ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകും: സുപ്രിംകോടതി ആവശ്യമെങ്കില്‍ സി.ബി.ഐക്ക് കൈമാറും

National
  •  3 hours ago
No Image

ഇനി ടോള്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം; 20 കിലോമീറ്റര്‍ വരെ ഇല്ല

Kerala
  •  3 hours ago
No Image

അവധി വേണ്ടെന്ന്;  പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എ.ഡി.ജി.പി അജിത്കുമാര്‍ 

Kerala
  •  3 hours ago
No Image

ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ വീഴ്ത്തി കൊളംബിയ

Football
  •  4 hours ago