HOME
DETAILS
MAL
ബസവരാജ് ബൊമ്മയ് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി
backup
July 27 2021 | 14:07 PM
ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ രാജിവച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബസവരാജ് ബൊമ്മയിയെ തെരഞ്ഞെടുത്തു. യെദ്യൂരപ്പ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ബസവരാജ്.
ഹുബ്ബള്ളിയില്‍ നിന്നുള്ള ലിംഗായത്ത് നേതാവാണ് ബസവരാജ്. നാളെ രാവിലെയാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."