HOME
DETAILS

സലാല കേരള സുന്നി സെന്റർ നബിദിന കാമ്പയിന് തുടക്കമായി

  
backup
September 23, 2023 | 6:45 AM

salala-sunni-centre-nabidinam-campaign-begins

സലാല കേരള സുന്നി സെന്റർ നബിദിന കാമ്പയിന് തുടക്കമായി

സലാല: 'തിരുനബി (സ) സ്നേഹം, സമത്വം, സഹിഷ്ണുത' എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ട് നിൽക്കുന്ന മീലാദ് കാമ്പയിന് ഔപചാരികമായ തുടക്കമായി. ദാരീസ് ഏരിയാ സുന്നി സെന്റർ കമ്മിറ്റി മസ്ജിദ് ഹദ്ദാദിൽ സംഘടിപ്പിച്ച മീലാദ് പരിപാടിയിൽ വെച്ച് സുന്നി സെന്റർ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ അസീസ് ഹാജി മണിമല കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഉസ്താദ് അബ്ദുല്ല അൻവരി മുടിക്കോട് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി നേതാക്കളായ മൊയ്തീൻ കുട്ടി ഫൈസി വെളിമുക്ക്, റഷീദ് കൈനിക്കര തുടങ്ങിയവർ സംസാരിച്ചു.

റബീഉൽ അവ്വൽ പന്ത്രണ്ടിന് വിപുലമായ പരിപാടി (സെപ്തംബർ 27 ന് രാത്രി) മസ്ജിദ് ഉമർ റവാ സിൽ വെച്ച് നടക്കുമെന്നും പ്രഗത്ഭ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് സ്വാലിഹ് അൻവരി ചേകനൂർ മുഖ്യാതിഥി ആയിരിക്കുമെന്നും സുന്നി സെന്റർ നേതാക്കൾ അറിയിച്ചു. അൽ മദ്റസത്തു സുന്നിയ്യ വിദ്യാർത്ഥികളുടെ നബിദിന പരിപാടികൾ ജൂൺ 6 ന് സലാല മ്യൂസിയം ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ചടങ്ങിൽ സുന്നി സെന്റർ കേന്ദ്ര നേതാക്കളും ഏരിയാ നേതാക്കളും സംബന്ധിച്ചു. അമീർ മുസ്ല്യാർ പത്തിരിപ്പാല അദ്ധ്യക്ഷത വഹിച്ചു. മുസ്ഥഫ ഫലൂജ സ്വാഗതവും ഹുസൈൻ കണ്ണൂർ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago