HOME
DETAILS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു; മരുന്ന് മാറി കുത്തിവെച്ചെന്ന് ബന്ധുക്കള്‍

  
backup
October 27, 2022 | 7:22 AM

medication-error-lady-died-in-kozhikode-medical-college-2022

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു(45) ആണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ പൊലിസ് കേസെടുത്തു.

പനി ബാധിച്ചാണ് സിന്ധു മെഡിക്കല്‍ കോളജിലെത്തിയത്. വന്നയുടനെ ഇവര്‍ക്ക് കുത്തിവെപ്പെടുത്തിരുന്നു. അധികം വൈകാതെ പള്‍സ് താഴ്ന്ന് മരിക്കുകയായിരുന്നു. മരുന്നു മാറി കുത്തിവെപ്പെടുത്താണ് സിന്ധു മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരവികസനത്തിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഷാർജ; നാല് പ്രധാന മേഖലകളെ സിറ്റികളായി പ്രഖ്യാപിച്ചു

uae
  •  9 days ago
No Image

ചരിത്രത്തിലാദ്യം, ബംഗ്ലാ മണ്ണിൽ നാണംകെട്ട് ഓസ്ട്രേലിയ; തകർന്നടിഞ്ഞത് 20 വർഷത്തെ അപൂർവ്വ ലോക റെക്കോർഡ്!

Cricket
  •  9 days ago
No Image

ശരീര ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ സ്തനാർബുദ സാധ്യതയും കുറയ്ക്കുമെന്ന് പഠനം

International
  •  9 days ago
No Image

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ്; ഒപ്പ് വ്യാജമെന്ന പരാതിയിൽ നാടകീയ നീക്കങ്ങൾ

National
  •  9 days ago
No Image

ഒറ്റ രാത്രികൊണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റിനെ നാണംകെടുത്തി; രണ്ടാം ടെസ്റ്റിൽ നിന്ന് സ്റ്റോക്സും അറ്റ്കിൻസണും പുറത്തേക്ക്? വില്ലനായത് റഗ്ബി താരത്തിന്റെ ഇടി!

Cricket
  •  9 days ago
No Image

ഇനിയും കാത്തിരുന്നാൽ പോക്കറ്റ് കീറും; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഈ ആഴ്ചയോടെ കുത്തനെ ഉയർന്നേക്കും

uae
  •  9 days ago
No Image

ടിവികെ സർക്കാരിന്റെ ആയുസ്സ് മൂന്ന് മാസം'; സ്റ്റാലിന്റെ പരാമർശത്തിൽ വിശദീകരണവുമായി ഡിഎംകെ

National
  •  9 days ago
No Image

കൈവിട്ടുപോയ കളി ഒറ്റ ഓവറിൽ തിരിച്ചുപിടിച്ചു! ലങ്കയെ ഞെട്ടിച്ച് ഇന്ത്യൻ യുവനിരയ്ക്ക് ത്രസിപ്പിക്കുന്ന ജയം

Cricket
  •  9 days ago
No Image

ബൂട്ട് കെട്ടാൻ ഒരുങ്ങി ഫുട്‌ബോൾ ഇതിഹാസങ്ങൾ; 2026 ലോകകപ്പ് ഒരു യുഗത്തിന്റെ വിടവാങ്ങൽ വേദിയാകുമോ?

Football
  •  9 days ago
No Image

പ്രവാസികൾക്കും സഞ്ചാരികൾക്കും സന്തോഷവാർത്ത; ദുബൈ ടൂറിസ്റ്റ് വിസ ഇനി 48 മണിക്കൂറിനുള്ളിൽ ലഭിക്കും

uae
  •  9 days ago