HOME
DETAILS

മുഹമ്മദിന് ലഭിച്ച പണം ഇശലിനും ഖാസിമിനും കൂടി താങ്ങാവും; ചികിത്സാ ഫണ്ടില്‍ നിന്നും ഇരുവര്‍ക്കും 8.5 കോടി വീതം നല്‍കും

  
backup
August 16, 2021 | 5:52 AM

54984564897864522-2021

കണ്ണൂര്‍: അപൂര്‍വരോഗം ബാധിച്ച ലക്ഷദ്വീപ് സ്വദേശി ഇശല്‍ മറിയത്തിന്റെയും ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് കാസിമിന്റെയും ചികില്‍സയ്ക്ക് വഴിയൊരുങ്ങുന്നു. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച ഇരുവരുടെയും ചികില്‍സയ്ക്കായി കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചികില്‍സാ ഫണ്ടില്‍നിന്ന് 8.5 കോടി വീതം നല്‍കും.

മുഹമ്മദ് ചികില്‍സാ കമ്മിറ്റിയാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികില്‍സയ്ക്ക് പ്രതീക്ഷിക്കുന്ന തുക കഴിഞ്ഞ് ബാക്കിയുള്ളത് സ്പൈനല്‍ മസ്‌കുലാര്‍ അട്രോപ്പി ബാധിച്ച മറ്റുള്ളവര്‍ക്ക് നല്‍കാന്‍ മുഹമ്മദ് ചികില്‍സാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇശല്‍ മറിയം, കാസിം എന്നിവര്‍ക്ക് ആവശ്യമായ തുക നല്‍കാന്‍ തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ  വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം

National
  •  4 days ago
No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  4 days ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  4 days ago
No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  4 days ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  4 days ago
No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  4 days ago
No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  4 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  4 days ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  4 days ago
No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  4 days ago