HOME
DETAILS

ഇനി ഒരു ആപ്പില്‍ രണ്ട് അക്കൗണ്ടുകള്‍ തുറക്കാം; മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്

  
backup
October 20, 2023 | 9:16 AM

multiple-account-feature-in-whatsapp-latest

മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഇനി ഒരു ആപ്പില്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേ സമയം ലോഗിന്‍ ചെയ്യാനാകും. കൂടാതെ ഇവ രണ്ടും മാറി മാറി ഉപയോഗിക്കാനും സാധിക്കും. ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗപ്രദമായതാണ് ഈ ഫീച്ചര്‍.

നിലവില്‍ രണ്ട് സിം കാര്‍ഡുകളില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ വാട്ട്‌സ്ആപ്പ് ക്ലോണ്‍ ആപ്പ് എടുത്താണ് ഉപയോക്താക്കള്‍ ഉപയോഗിക്കുന്നത്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഇതിനൊരു പരിഹാരമാണ്. ഒരേ ആപ്പില്‍ തന്നെ വ്യത്യസ്തമായ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാകും.

അതേസമയം രണ്ട് അക്കൗണ്ടുകള്‍ക്കും രണ്ട് പ്രൈവസി സെറ്റിംഗ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിംഗ്‌സുമായിരിക്കും. വാട്ട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിലും ഈ അപ്‌ഡേഷന്‍ എത്തിക്കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ സംഘിയെ നിയമിച്ചതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല' എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  21 days ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  21 days ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  21 days ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  21 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  21 days ago
No Image

'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍

International
  •  21 days ago
No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  21 days ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  21 days ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  21 days ago