HOME
DETAILS
MAL
ലോക ഇ-സ്പോർട്സ് ലോകകപ്പിന് കളം ഒരുക്കി സഊദി
backup
October 24 2023 | 16:10 PM
റിയാദ്: വീഡിയോ ഗെയിമർമാർക്കും ലോകകപ്പ് വേദിയൊരുങ്ങുന്നു.ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സഊദി അറേബ്യ. അടുത്ത വർഷം വേനലിൽ നടക്കുമെന്നാണ് പ്രഖ്യാപ്പിച്ചത്. ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും എത്തിയിരുന്നു.
ഇ സ്പോർട്സിന്റെ ഭാവി ചർച്ച ചെയ്യുന്ന വേദിയിൽ എത്താനായതിൽ സന്തോഷമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. ഇ സ്പോർട്സിനോടും വീഡിയോ ഗെയിമുകളോടും ഉള്ള പ്രിയവും, ഇ സ്പോർട്സിന്റെ ഭാവിയും നേരത്തെ സഊദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ തുറന്നു പറഞ്ഞിരുന്നു.
Content Highlights: Saudi announced the world's first e-sports world cup
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."