
കലോത്സവ വേദിയിൽ ഡ്രോൺ പറത്താൻ അനുവദിക്കില്ല; 'സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ വിവേചനം നേരിടരുത്'; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: കലോത്സവ വേദിയിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം. ജഡ്ജസിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും, അത്തരം നടപടികൾ ഒഴിവാക്കണമെന്നും, ഇത് സംബന്ധിച്ച് പൊലിസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
മേളയുടെ എല്ലായിടത്തും മികച്ച പങ്കാളിത്തമാണ് കാണുന്നത്. ഉദ്ഘാടനത്തിൽ 15000ൽ കൂടുതൽ ആളുകൾ പങ്കെടുത്തു. കൃത്യസമയത്ത് തന്നെ മത്സരങ്ങൾ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾ സാമ്പത്തികമായി പിന്നാക്കം ആയതിനാൽ ഒരുതരത്തിലും വിവേചനം അനുഭവിക്കാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തരം വിവേചനങ്ങൾ ഒഴിവാക്കാൻ അധ്യാപകർ മുൻകയ്യെടുക്കണം. വിധികർത്താക്കളെ സൂക്ഷ്മമായാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
പാർക്കിങ് സംബന്ധിച്ച ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും, അവയെല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനായി. ഗതാഗതം സുഗമമാക്കുന്നതിനായി കെഎസ്ആർടിസിയും സർവിസ് നടത്തുന്നുണ്ട്. ഇതിനോടകം 80 മത്സരങ്ങൾ പൂർത്തിയായി. ഇതുവരെ 47000ത്തിലധികം ആളുകൾ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണശാല ഇന്നലെ രാത്രി ഒരുമണി വരെ തുറന്നുപ്രവർത്തിച്ചെന്നും മന്ത്രി പറഞ്ഞു.
Minister V Sivankutty emphasized that economically backward children should not face discrimination, highlighting the importance of inclusivity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബംഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി
National
• 3 hours ago
വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും
National
• 3 hours ago
മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു
National
• 3 hours ago
കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ യുവതിയുടെ കൈ കുടുങ്ങി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്തു
Kerala
• 4 hours ago
ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി
uae
• 5 hours ago
കറന്റ് അഫയേഴ്സ്-09-02-2025
PSC/UPSC
• 5 hours ago
അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും
uae
• 5 hours ago
കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം
Kerala
• 5 hours ago
അദ്ദേഹത്തിനെതിരെ കളിക്കുന്നത് എതിരാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്: ജോഡി ആൽബ
Football
• 6 hours ago
അഷ്റഫ് താമരശ്ശേരി മരണപ്പെട്ടു എന്ന സോഷ്യൽ മീഡിയ പ്രചരണം വ്യാജം
latest
• 6 hours ago
'ഹഫീത്ത് റെയിൽ' നിർമാണം ഇനി വേഗത്തിലാകും; തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു
uae
• 6 hours ago
വിളക്കിൽ നിന്ന് മുറിയിലെ കർട്ടനിലേക്ക് തീ പടർന്ന്; ഫ്ലാറ്റിന് തീപിടിച്ച് വയോധികക്ക് ദാരുണാന്ത്യം
Kerala
• 6 hours ago
റെസിഡൻസി, തൊഴിൽ നിയമലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 21477 പേർ
Saudi-arabia
• 7 hours ago
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Kerala
• 7 hours ago
അപൂര്വ്വ രക്തത്തിനായി ഇനി ഓടിനടക്കേണ്ട; കേരള റെയര് ബ്ലഡ് ഡോണര് രജിസ്ട്രി പുറത്തിറക്കി
Kerala
• 8 hours ago
ഹെന്ലി പാസ്പോര്ട്ട് ഇന്ഡക്സിൽ സിംഗപ്പൂർ ഒന്നാമത്; പട്ടികയിൽ ഒരേയൊരു അറബ് രാജ്യം മാത്രം
uae
• 8 hours ago
റമദാന് വ്രതം പരിഗണിച്ച് ഹയര് സെക്കന്ഡറി പരീക്ഷാ സമയം മാറ്റണമെന്ന് നിവേദനം
Kerala
• 8 hours ago
കൊലക്കേസ് പ്രതിയെ വിട്ടയക്കാൻ ജില്ലാ ജയിലിലേക്ക് രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ്; അജ്ഞാതനെ തേടി പൊലീസ്
National
• 9 hours ago
സംസ്ഥാനത്ത് നാളെ ഉയര്ന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിര്ദേശം
Kerala
• 8 hours ago
സ്വത്ത് വീതംവെയ്ക്കുന്നതിനെച്ചൊല്ലി തർക്കം; പ്രമുഖ വ്യവസായിയെ കുത്തിക്കൊന്ന് മകളുടെ മകൻ
National
• 8 hours ago
കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരം; വൈകിയാൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ആയേക്കാം
uae
• 8 hours ago