HOME
DETAILS

ഓറഞ്ച് ലൈനിൽ ഇന്ന് സർവിസ് ആരംഭിച്ചു; റിയാദ് മെട്രോയുടെ ആറു ലൈനുകളും പ്രവർത്തനസജ്ജം

  
January 05, 2025 | 12:07 PM

Riyadh Metros Orange Line Begins Operations Today

റിയാദ്: റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ (മദീന റോഡ്) ഇന്ന് സർവിസ് ആരംഭിച്ചു. ഇതോടെ മെട്രോയിലെ ആറു ലൈനുകളും പ്രവർത്തനമാരംഭിച്ചു.

ഡിസംബർ ഒന്നിന് ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈൻ), നാലാം ട്രാക്ക് കിങ് ഖാലിദ് എയർപോർട്ട് (യെല്ലോ ലൈൻ), ആറാം ട്രാക്ക് അബ്ദുറഹ്‌മാൻ ബിൻ ഔഫ് ജംങ്ഷൻ-ഷെയ്ഖ് ഹസൻ ബിൻ ഹുസൈൻ (വയലറ്റ് ലൈൻ) എന്നീ മൂന്നു റൂട്ടുകളിൽ സർവിസ് ആരംഭിച്ചിരുന്നു. ഡിസംബർ 15 മുതൽ രണ്ടാം ട്രാക്ക് ആയ കിങ് അബ്‌ദുല്ല റോഡ് (റെഡ് ലൈൻ), അഞ്ചാം ട്രാക്ക് കിങ് അബ്‌ദുൽ അസീസ് റോഡ് (ഗ്രീൻ ലൈൻ) എന്നീ റൂട്ടുകളിലും സർവിസ് ആരംഭിച്ചിരുന്നു.

മൂന്നാം ട്രാക്ക് ആയ മദീന റോഡി (ഓറഞ്ച് ലൈൻ)ലാണ് ഇന്ന് മുതൽ സർവിസ് ആരംഭിക്കുന്നത്. റിയാദ് മെട്രോ പൂർത്തിയാക്കിയിരിക്കുന്നത് പ്രതിദിനം 11.6 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയിലാണ്. റിയാദ് മെട്രോയുടെ നാൽപത് ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. ഡിസംബർ ഒന്നിനായിരുന്നു മെട്രോ സർവിസ് ആരംഭിച്ചത്.

The Orange Line of the Riyadh Metro in Saudi Arabia has commenced operations today, marking the completion of all six lines of the metro system.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  7 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

Kerala
  •  7 days ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  7 days ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  7 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  7 days ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

Kerala
  •  7 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  7 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  7 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  7 days ago