HOME
DETAILS
MAL
മെഡിക്കല്‍ കോളജില്‍ കരാര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
backup
October 25 2023 | 01:10 AM
മെഡിക്കല്‍ കോളജില്‍ കരാര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നഴ്‌സ്, ഡേറ്റ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നഴ്‌സിന് ബി.എസ്.സി നഴ്‌സിങ് ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും ആറ് മാസത്തെ പരിചയവുമാണ് വേണ്ടത്. ഡേറ്റ മാനേജര്‍ക്ക് കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം/ഡിപ്ലോമ, പബ്ലിക് ഹെല്‍ത്ത് സെക്ടറില്‍ ഡേറ്റാ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാര്‍ക്കാണ് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ നവംബര്‍ 10ന് മുമ്പ് പ്രിന്‍സപ്പലിന്റെ ഓഫിസില്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."