HOME
DETAILS
MAL
സഊദിയിലെ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി നേതാവുമായ സത്താർ കായംകുളം നിര്യാതനായി
backup
November 15 2023 | 15:11 PM
റിയാദ്: റിയാദിലെ പ്രശസ്ത സാമൂഹ്യപ്രവർത്തകനും ഒ.ഐ.സി.സി നേതാവുമായ സത്താർ കായംകുളം (56) നിര്യതനായി. പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ഇന്ന് വൈകുന്നേരം അന്ത്യം സംഭവിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."