HOME
DETAILS

മദ്യപിച്ച് വീട്ടില്‍ കയറി ആക്രമണം; ഗൃഹനാഥനും വീട്ടമ്മയ്ക്കും പരുക്ക്

  
backup
August 27 2016 | 21:08 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af%e0%b4%b1


പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചയത്ത് ഏഴാം വാര്‍ഡില്‍പ്പെട്ട വാളൂര്‍ നടുക്കണ്ടിപാറയില്‍ നടന്ന ആക്രമണത്തില്‍ വീട്ടുകാര്‍ക്കു പരുക്കേറ്റു. പരുക്കേറ്റ കരികണ്ടന്‍തറയില്‍ കുട്ടിഹസ്സന്‍, ഭാര്യ കദീജ എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരുന്ന ഇരുവരെയും അയല്‍വാസിയായ യുവാവ് മദ്യപിച്ചെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ടി.വിയും വീട്ടുപകരണങ്ങളും നശിച്ചു. മര്‍ദനത്തില്‍ തലയ്ക്കും കൈക്കും പരുക്കേറ്റ കുട്ടിഹസ്സനെ അക്രമിക്കുന്നതു തടഞ്ഞാണു ഭാര്യ കദീജക്കു കൈക്കു പരുക്കേറ്റത്.
ഇവരുടെ വീട്ടില്‍ നിന്നു അനധികൃതമായി വൈദ്യുതി കണക്ഷന്‍ നല്‍കാത്തതിലുള്ള അമര്‍ഷമാണ് അക്രമത്തില്‍ കലാശിച്ചതെന്നു വീട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഇരുവരുടെയും പരാതിയില്‍ പേരാമ്പ്ര പൊലിസ് കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago