HOME
DETAILS
MAL
പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കക്കും ഒപ്പം
backup
October 02 2021 | 10:10 AM
ന്യൂഡല്‍ഹി: താന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കുമൊപ്പമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും തന്റെ തീരുമാനം ഇതാണെന്നും സിദ്ദു ട്വിറ്ററില്‍ കുറിച്ചു.
എല്ലാ നെഗറ്റിവ് ശക്തികളും ചേര്‍ന്ന് എന്നെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഓരോണുവിലുമുള്ള പോസിറ്റിവ് എനര്‍ജി പഞ്ചാബിനെ വിഡയിപ്പിക്കും. ലോകസാഹോദര്യം ജയിക്കും. ഓരോ പഞ്ചാബിയും ജയിക്കും- സിദ്ദു ട്വീറ്റ് ചെയ്തു.
Will uphold principles of Gandhi Ji & Shastri Ji … Post or No Post will stand by @RahulGandhi & @priyankagandhi ! Let all negative forces try to defeat me, but with every ounce of positive energy will make Punjab win, Punjabiyat (Universal Brotherhood) win & every punjabi win !! pic.twitter.com/6r4pYte06E
— Navjot Singh Sidhu (@sherryontopp) October 2, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."