HOME
DETAILS
MAL
നബിദിനത്തില്‍ 328 തടവുകാരെ മോചിപ്പിച്ച് ഒമാന്‍; 107 പേര്‍ വിദേശികള്‍
backup
October 19 2021 | 06:10 AM
മസ്‌കത്ത്: നബിദിനത്തോട് അനുബന്ധിച്ച് 328 തടവുകാര്‍ക്ക് മാപ്പ് നല്‍കി മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. ഇവരില്‍ 107 പേര്‍ വിദേശികളാണെന്നും റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു (ആര്‍ ഒ പി).
തടവുകാരുടെ കുടുംബങ്ങളെയും പരിഗണിച്ചാണ് നബിദിനത്തിന്റെ തലേന്ന് ഇത്തരമൊരു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."