HOME
DETAILS
MAL
മുംബൈയില്‍ വന്‍ തീപിടിത്തം: നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
backup
October 22 2021 | 08:10 AM
മുംബൈ: പരേലില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. 64 നില കെട്ടിടത്തിലെ 19ാം നിലയിലാണ് തീപിടിച്ചത്.
https://twitter.com/ANI/status/1451442749387931650
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."