HOME
DETAILS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

  
Web Desk
November 29 2024 | 13:11 PM

Kozhikode Medical College will charge Rs 10 per OP ticket from December 1

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി ടിക്കറ്റിന് ഡിസംബര്‍ ഒന്ന് മുതല്‍ പത്ത് രൂപ ഫീസ് ഈടാക്കും. ജില്ലാ കലക്ടര്‍ സ്‌നേഹികുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. 

മെഡിക്കല്‍ കോളജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്.

അതേസമയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ  പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും ചെലവ് വലിയ തോതില്‍ കൂടിയ സാഹചര്യത്തില്‍ അതിനുള്ള പണം കണ്ടെത്താനാണ് നിരക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണക്കേസില്‍ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി

National
  •  a day ago
No Image

കൊല്ലത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ച് ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് പരിക്ക്

Kerala
  •  a day ago
No Image

കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പൊലിസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Kerala
  •  a day ago
No Image

കിണറ്റില്‍ വീണ ആനയെ ഇന്ന് കാടുകയറ്റും; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

ഒന്നും മിണ്ടാതെ ചാറ്റ് ജിപിടി; ലോകത്താകമാനം സേവനങ്ങള്‍ തടസപ്പെട്ടതായി പരാതി

International
  •  a day ago
No Image

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; മാര്‍ച്ച് 8നകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഐസിസി രൂപീകരിക്കാന്‍ നീക്കം

Kerala
  •  a day ago
No Image

കൊല്ലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

'പിപിഇ കിറ്റ് വാങ്ങുന്നതില്‍ കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാന്‍ സാധിക്കുമായിരുന്നില്ല': സിഎജി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കഠിനംകുളം കൊലപാതകം; പ്രതി പിടിയില്‍, വിഷം കഴിച്ച നിലയില്‍

Kerala
  •  a day ago
No Image

വ്യക്തികള്‍ക്കുമേല്‍ ആദായനികുതി ചുമത്തില്ല; കുവൈത്ത്

latest
  •  a day ago