HOME
DETAILS

ഭേദഗതികൾ സ്വീകരിച്ചു; മന്ത്രിക്ക് അഭിനന്ദനം

  
backup
November 09 2021 | 20:11 PM

%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b5%be-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%ae%e0%b4%a8


തിരുവനന്തപുരം
ബില്ലുകളിൽ നിർദേശിക്കുന്ന ഭേദഗതികളിൽ ഒന്നു പോലും പരിഗണിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതിക്ക് ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജിൻറെ വക പരിഹാരം. നിർദേശിച്ച ഭേദഗതികൾ കൂട്ടത്തോടെ സ്വീകരിച്ച മന്ത്രിയെ സ്പീക്കറും പ്രതിപക്ഷാംഗങ്ങളും അഭിനന്ദിക്കുകയും ചെയ്തു.
ഇന്നലെ ആരോഗ്യമന്ത്രി അവതരിപ്പിച്ച രണ്ടു ബില്ലുകളിലായി 1,630 ഭേദഗതികളാണ് അംഗങ്ങൾ നിർദേശിച്ചത്. അതിൽ പ്രതിപക്ഷം നിർദേശിച്ച കൂടുതൽ ഭേദഗതികളും മന്ത്രി അംഗീകരിക്കുകയായിരുന്നു. മന്ത്രി നല്ല മാതൃകയാണ് കാണിച്ചതെന്ന് പ്രതിപക്ഷത്തുനിന്ന് പി.കെ ബഷീർ പറഞ്ഞു. പിന്നാലെ സ്പീക്കറും അഭിനന്ദനം അറിയിക്കുയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  25 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  25 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  25 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  25 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  25 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  25 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  25 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  25 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  25 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  25 days ago